നിങ്ങളുടെ ക്ഷേത്രത്തിനും സ്വന്തമായൊരു ഡിജിറ്റൽ വിലാസം!
വയനാട്ടിലെ മുഴുവൻ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന മഹാപ്രസ്ഥാനത്തിൽ നിങ്ങളുടെ ക്ഷേത്രത്തെയും പങ്കാളിയാക്കൂ. ആയിരക്കണക്കിന് ഭക്തരിലേക്ക് ക്ഷേത്ര ഐതീഹ്യവും വഴിപാടുകളും എത്തിക്കാൻ ഏറ്റവും ലളിതവും സാമ്പത്തികലാഭവുമുള്ള ഡിജിറ്റൽ മാർഗ്ഗം!
💡 എന്തുകൊണ്ട് WayanadTemples.in തിരഞ്ഞെടുക്കണം?
❌ സെപ്പറേറ്റ് വെബ്സൈറ്റ് നിർമ്മിച്ചാൽ:
- ഡിസൈനിംഗിനും ഡൊമൈൻ/ഹോസ്റ്റിംഗിനുമായി തുടക്കത്തിൽ ₹8,000 - ₹10,000+ വരെ ചെലവ്.
- ഡെയിലി അപ്ഡേഷനും മെയിന്റനൻസിനും ഓരോ വർഷവും വലിയ തുക ബാധ്യത.
- സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ആളുടെ സഹായം വേണം.
✅ Wayanad Temples പേജിലൂടെ:
- ഒരു വെബ്സൈറ്റിന്റെ എല്ലാ സവിശേഷതകളും അടങ്ങിയ dedicated പേജ്.
- വർഷത്തിൽ വെറും ₹1,500/Year മാത്രം മെയിന്റനൻസ് നിരക്ക്!
- വഴിപാടുകൾ ഡയറക്റ്റ് ക്ഷേത്രത്തിന്റെ വാട്സാപ്പിലേക്ക് ലഭിക്കുന്ന സിസ്റ്റം.
🌟 നിങ്ങളുടെ ക്ഷേത്ര പേജിൽ ലഭിക്കുന്ന ഫീച്ചറുകൾ
ക്ഷേത്രത്തിന്റെ പുരാതന ചരിത്രവും വിശേഷങ്ങളും ഭക്തരിലേക്ക്.
പേരും നക്ഷത്രവും നൽകി ഡയറക്റ്റ് വാട്സാപ്പ് വഴിപാട് സിസ്റ്റം.
ക്ഷേത്രത്തിന്റെയും ഉത്സവങ്ങളുടെയും ഹൈ-ക്വാളിറ്റി ഫോട്ടോകൾ.
അന്നദാനത്തിനും പുനരുദ്ധാരണ ഫണ്ടിനും നേരിട്ടുള്ള സംഭാവന ഫീച്ചർ.
ഞങ്ങളുമായി ബന്ധപ്പെടുക
നിങ്ങളുടെ ക്ഷേത്രം ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും, വിവരങ്ങൾ ചേർക്കാനും നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാവുന്നതാണ്.
പേര് (Name)
ജ്വനിത്ത് ജയരാജൻ എൻ
സ്ഥാപനം / പ്രൊജക്റ്റ്
Dream Media Live Solution / Wayanad Temples
ഫോൺ നമ്പർ (Phone)
+91 8089229309
ഇമെയിൽ (Email)
jwanith@gmail.com
സ്ഥലം (Location)
മാനന്തവാടി, വയനാട്, കേരളം
ക്ഷേത്രം രജിസ്റ്റർ ചെയ്യാൻ സന്ദേശം അയക്കൂ
താഴെ കാണുന്ന ഫോം പൂരിപ്പിച്ച് "Send to WhatsApp" ബട്ടൺ അമർത്തുക.
