🛕 പാരമ്പര്യവും സാങ്കേതികവിദ്യയും കൈകോർക്കുമ്പോൾ

ഞങ്ങളുടെ യാത്ര (Our Story)

വയനാട്ടിലെ ക്ഷേത്രങ്ങളുടെ ചരിത്രവും ഐതീഹ്യവും തനിമ ചോരാതെ ലോകമെമ്പാടുമുള്ള ഭക്തജനങ്ങളിലേക്ക് എത്തിക്കുന്ന 'വയനാട് ടെമ്പിൾസ്' ഡിജിറ്റൽ സംരംഭത്തിന്റെ കഥ.

FOUNDER & DIGITAL MEDIA PRODUCER

ഈ സംരംഭത്തിന് പിന്നിൽ

ജ്വനിത് ജയരാജൻ എൻ (Jwanith Jayarajan N)

ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, മൾട്ടി-ക്യാമറ ലൈവ് സ്ട്രീമിംഗ്, വെബ്‌സൈറ്റ് ഡിസൈനിംഗ് എന്നീ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് വയനാട് ടെമ്പിൾസ് എന്ന ആശയത്തിലേക്ക് ഞങ്ങൾ എത്തിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വയനാട്ടിലെ നിരവധി ക്ഷേത്രങ്ങൾക്കായി സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ, ലൈവ് സ്ട്രീമിംഗുകൾ, ഓൺലൈൻ പ്രൊമോഷനുകൾ എന്നിവ വിജയകരമായി നിർവ്വഹിച്ചുവരുന്നു. ഈ അനുഭവത്തിൽ നിന്നാണ് വയനാട്ടിലെ മുഴുവൻ ക്ഷേത്രങ്ങളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുന്ന wayanadtemples.in എന്ന ഡിജിറ്റൽ ഡയറക്റ്ററി ജന്മമെടുക്കുന്നത്.

🛕
50+
ക്ഷേത്രങ്ങൾ ബന്ധപ്പെട്ടു
🎥
100+
ലൈവ് സ്ട്രീമിംഗ് മണിക്കൂറുകൾ
🚀
3+
വർഷങ്ങളുടെ അനുഭവം
🌐
100%
ഡിജിറ്റൽ സപ്പോർട്ട്

ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ

ഒരു ആശയത്തിൽ നിന്നും വയനാട്ടിലെ പ്രധാന ക്ഷേത്ര ഡയറക്റ്ററിയിലേക്കുള്ള വളർച്ച.

ആരംഭം

ക്ഷേത്ര പ്രൊമോഷനുകൾക്ക് തുടക്കം

വയനാട്ടിലെ ക്ഷേത്ര മഹോത്സവങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്തുകൊണ്ടും ലൈവ് കവറേജുകൾ നൽകിക്കൊണ്ടും തുടക്കം കുറിച്ചു.

വളർച്ച

സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ

ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, ഉത്സവങ്ങൾ, പ്രത്യേക പൂജകൾ എന്നിവയ്ക്കായി വിജയകരമായി ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് ഡിജിറ്റൽ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.

ഇന്ന്

Wayanad Temples പ്ലാറ്റ്‌ഫോം

വയനാട്ടിലെ മുഴുവൻ അമ്പലങ്ങളുടെയും വഴിപാടുകൾ, ഐതീഹ്യം, ദർശന സമയം എന്നിവ ഭക്തർക്ക് എളുപ്പത്തിൽ അറിയാൻ വഴി ഒരുക്കുന്ന കേന്ദ്രീകൃത വെബ്‌സൈറ്റിന് തുടക്കം കുറിച്ചു.

🎯

ഞങ്ങളുടെ ലക്ഷ്യം (Our Mission)

വയനാട്ടിലെ പ്രശസ്തവും അല്ലാത്തതുമായ എല്ലാ ക്ഷേത്രങ്ങളുടെയും ഐതീഹ്യങ്ങളും ചടങ്ങുകളും ഡിജിറ്റൽ ലോകത്ത് സൂക്ഷിച്ചുവെക്കുക, വിദേശത്തുള്ളവർ ഉൾപ്പെടെയുള്ള ഭക്തജനങ്ങളിലേക്ക് ക്ഷേത്രവിശേഷങ്ങൾ എത്തിക്കുക.

🌟

ഞങ്ങളുടെ കാഴ്ചപ്പാട് (Our Vision)

സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ഷേത്ര ഭരണസമിതികൾക്ക് ഓൺലൈൻ വഴിപാട് ബുക്കിങ്, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ സാന്നിധ്യം എന്നിവ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക.

നിങ്ങളുടെ ക്ഷേത്രവിവരങ്ങളും ഈ സംരംഭത്തിന്റെ ഭാഗമാക്കൂ!

വയനാട് ടെമ്പിൾസ് ഡയറക്റ്ററിയിലേക്ക് വിവരങ്ങൾ നൽകാനും ഡിജിറ്റൽ സേവനങ്ങൾക്കുമായി ഞങ്ങളെ ബന്ധപ്പെടാം.

💬 വാട്സാപ്പിൽ ബന്ധപ്പെടുക (+91 8089229309)
Scroll to Top